പള്ളിക്കത്തോട് ഐടിഐ പ്രൊഡക്ഷൻ സെന്റർ ഉദ്ഘാടനം 19ന്

New Update
ptcm iti pallikkathodu

കോട്ടയം: പള്ളിക്കത്തോട് പിടിസിഎം സർക്കാർ ഐടിഐയിൽ പുതുതായി നിർമിച്ച പ്രൊഡക്ഷൻ സെന്ററിന്റെ ഉദ്ഘാടനം ജനുവരി 19 രാവിലെ 11.30 ന് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ്  നിർവഹിക്കും. 

Advertisment

പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം അധ്യക്ഷത വഹിക്കും. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ മുതലായവർ പങ്കെടുക്കും.

Advertisment