New Update
/sathyam/media/media_files/xK4clXjxx36lZKc3fTY8.jpg)
കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്കിലെ പാറത്തോട് പഞ്ചായത്തിലെ ഒന്നാം വാർഡിലെ ഊരക്കനാട് 1526169 നമ്പർ റേഷൻ കടക്ക് സ്ഥിര ലൈസൻസിയെ നിയമിക്കുന്നതിന് പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വ്യക്തികൾ, സഹകരണ സംഘങ്ങൾ, വനിതാ കൂട്ടായ്മകൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
Advertisment
അപേക്ഷ ഫെബ്രുവരി 22ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ കളക്‌ട്രേറ്റിലെ ജില്ലാ സപ്ലൈ ഓഫീസിൽ നൽകാം. www.civilsupplieskerala.gov.in എന്ന വെബ് സൈറ്റിലും ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളിലും അപേക്ഷാഫോം ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0481 2560371 (കെ.ഐ.ഒ.പി.ആർ. 242/2024)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us