Advertisment

യു കെ മലയാളിയുടെ പിതാവ് നാട്ടിൽ നിര്യാതനായി; വിടപറഞ്ഞത് ആർപ്പൂക്കര സ്വദേശി സി വി രാജപ്പൻ

New Update
f1316f2f-1f10-4793-9b46-5a2e26e4b03e.jpeg

കോട്ടയം: യു കെ മലയാളി ശ്രീ. സി ആർ സനിൽകുമാർ - ന്റെ പിതാവ് ആർപ്പൂക്കര മണിയാപറമ്പ് ചുഴലിക്കുഴിയിൽ 

സി വി രാജപ്പൻ (78) നിര്യാതനായി.

Advertisment

ഭാര്യ കല്ലറ പറമല കൃഷ്ണവിലാസം കുടുംബാംഗം ശോഭന.

മക്കൾ: സി ആർ സന്ധ്യ,

അഡ്വ. സി ആർ സിന്ധുമോൾ (മുൻ ഗവ: പ്ലീഡർ, ഏറ്റുമാനൂർ),

സി ആർ സനിൽകുമാർ (യു കെ)

മരുമക്കൾ : പി വി ജയൻ (സിആർപിഎഫ്, ശ്രീനഗർ),

അഡ്വ. സിജോ ജോർജ്ജ് (ഐഡിബിഐ ബാങ്ക്, കോട്ടയം), സൗമ്യ പി ലാൽ (യു കെ).

ജൂൺ 7 വെള്ളിയാഴ്ച വൈകുന്നേരം 4 മണി വരെ കരിപ്പൂത്തട്ടിലെ സ്വവസതിയിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൈമാറും.

Advertisment