കോട്ടയം ന്യൂസ് ഏറ്റുമാനൂർ മഹാദേവക്ഷേത്രം: ഫെബ്രുവരി 11 മുതല്‍ 20 വരെ ക്ഷേത്രത്തിന്റെ എട്ട് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിച്ചു ബെയ് ലോണ്‍ എബ്രഹാം 06 Feb 2024 18:39 IST Follow UsNew Updateകോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 11 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ ക്ഷേത്രത്തിന്റെ എട്ട് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ഉത്സവ മേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി.Advertisment Read More Read the Next Article