New Update
/sathyam/media/media_files/DGnTWdLOBxQE6njc58eI.jpg)
കുറവിലങ്ങാട്: കുറവലങ്ങാട് പോലീസ് സ്റ്റേഷൻ കുര്യനാട് വട്ടംകുഴി ഭാഗത്ത് കാറും ഫാസിനോ സ്കൂട്ടറും തമ്മിൽ ഇടിച്ച് ഉണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. പുതുപ്പള്ളി എറിക്കാട് തെക്കേട്ട് വീട്ടില്‍ പുരുഷോത്തമന്‍ നായരുടെ മകന്‍ അനന്തു പി നായര്‍ (31) ആണ് മരിച്ചത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us