Advertisment

പാറത്തോട് പള്ളിപ്പടി ലെയ്ന്‍ മറ്റപ്പള്ളിയിൽ എം.എം മാത്യു - 67 നിര്യാതനായി

New Update
obit mm mathew

കാഞ്ഞിരപ്പള്ളി: പാറത്തോട് പള്ളിപ്പടി ലെയ്നിൽ മറ്റപ്പള്ളിയിൽ, എം.എം മാത്യു - 67, (ഫോറെസ്റ്റ് ഓഫീസർ) നിര്യാതനായി. സംസ്കാരം ചോവാഴ്ച, വൈകുന്നേര o 4.30. ന് വെളിച്ചിയാനി സെൻ്റ്. തോമസ് ഫെറോനാ പള്ളിയിൽ. 

Advertisment

ഭാര്യ: ജെസ്സി മാത്യു സഞ്ചായത്തിൽ കുടുംബാംഗം (കാഞ്ചിയാർ കട്ടപ്പന). മക്കൾ: ഐബിൻമാത്യു (ആക്സിക്സ് ബാങ്ക് പാലാ), ഐശ്വര്യ മാത്യു (യുകെ), എബിൻ മാത്യു (ബാംഗ്ലൂർ). മരുമക്കൾ: ആന്‍പോള്‍ മാത്യു, ജോബി മാത്യു, ജിനു തോമസ്.

Advertisment