തദ്ദേശ ഭരണ തകർച്ചക്കും റബർ അവഗണനക്കും എതിരെയുള്ള വിമോചന കാഹളമാകും 22 ന് പാലായിലെ കെപിസിസി സമരാഗ്നി ജാഥ - രാജീവ്ഗാന്ധി പഞ്ചായത്തീ രാജ് കോട്ടയം ജില്ലാ ചെയർമാൻ എ.കെ ചന്ദ്രമോഹൻ

New Update
rgprs meenachil

പാലാ: തദ്ദേശ ഭരണ തകർച്ചക്കും റബർ അവഗണനക്കും എതിരെ സർക്കാരിനെത്തിയുള്ള വിമോചന കാഹളമാകും 22 ന് പാലായിലെ കെപിസിസി സമരാഗ്നി ജാഥ എന്നും രാജീവ്ഗാന്ധി പഞ്ചായത്തീ രാജ് കോട്ടയം ജില്ലാ ചെയർമാൻ എ.കെ ചന്ദ്രമോഹൻ. 

Advertisment

സംസ്ഥാന വ്യാപകമായി നടന്ന തദ്ദേശ ഭരണ ധർണ്ണയുടെ ജില്ലാതല ഉൽഘാടനം നിർവക്കുകയായിരുന്നു ചന്ദ്രമോഹൻ. മീനച്ചിൽ പഞ്ചായത്ത്‌ പടിക്കൽ മുൻ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പ്രസാദ് കൊണ്ടുപ്പറമ്പിലിന്റെ അധ്യക്ഷതയിൽ നടന്ന സമരത്തെ ജോസ് കെ രാജു, ശിവദാസ് നെല്ലാല, പി എം തോമസ്, സോണി ഓടച്ചുവട്ടിൽ, തോമസ് ഓടക്കൽ, ജോഷി നെല്ലിക്കുന്നേൽ, സുകു വാഴമറ്റം, സോയി മുണ്ടാട്ട്, ബേബി നാരിയനാനി, ജോയ് കല്ലക്കുളത്ത്, ജോർജ് ജോസഫ് പുന്നാത്താനി, ലോമോൻ പാമ്പളാനി, രാജഗോപാൽ തുടങ്ങിയവർ അഭിസംബോധന ചെയ്യ്തു.

Advertisment