Advertisment

കിടങ്ങൂർ പഞ്ചായത്തിലും സമീപ പഞ്ചായത്ത് പ്രദേശങ്ങളിലും ജലവിതരണം മുടങ്ങും

New Update
drinking water supply

 

കുറവിലങ്ങാട്: കേരളാ വാട്ടർ അതോറിറ്റിയുടെ കിടങ്ങൂർ കാവാലിപ്പുഴ പമ്പ് ഹൗസിലെ ട്രാൻസ്ഫോർമർ തകരാറിലായതു കൊണ്ട് കിടങ്ങൂർ പഞ്ചായത്തിലും സമീപ പഞ്ചായത്ത് പ്രദേശങ്ങളിലും ജലവിതരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിച്ചതിന് ശേഷമേ ജലവിതരണം പുനരാരംഭിക്കുകയുള്ളു.

Advertisment