Advertisment

ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഉജ്വല ബാല്യം - ഭരണഘടനാ വിജ്ഞാനോദയം പദ്ധതി: ക്വിസ്, ഉപന്യാസ, പ്രസംഗ മത്സരങ്ങളിൽ പങ്കെടുക്കാം

New Update
ettumanur block panchayath

കോട്ടയം: ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഉജ്വല ബാല്യം - ഭരണഘടനാ വിജ്ഞാനോദയം പദ്ധതിയുടെ ഭാഗമായി ഭരണഘടന അടിസ്ഥാനമാക്കി സ്‌കൂൾ വിദ്യാർത്ഥികൾക്ക് യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി തലത്തിൽ ക്വിസ്, ഉപന്യാസ, പ്രസംഗ മത്സരങ്ങൾ നടത്തുന്നു.

മാർച്ച് ഒമ്പതിന് രാവിലെ 10ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന മത്സരങ്ങളിൽ ബ്ലോക്ക് പരിധിയിലുള്ള സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം സഹിതം രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം.

Advertisment