Advertisment

പാണാത്ത് താഴംപ്ലാക്കിൽ റോഡ് ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം തങ്കച്ചൻ ഉദ്ഘാടനം ചെയ്തു

New Update
road inauguration

ഉഴവൂര്‍: ഉഴവൂർ പഞ്ചായത്തിലെ പാണാത്ത് താഴംപ്ലാക്കിൽ റോഡ് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ബിനു ജോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അഗം ബിൻസി അനിൽ സ്വാഗതം ആശംസിച്ചു. 

Advertisment

ജില്ലാ പഞ്ചായത്ത് മെമ്പർ പി.എം മാത്യു, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഡോ. സിന്ധുമോൾ ജേക്കബ്, ബ്ലോക്ക് മെമ്പർ (മോനിപ്പള്ളി ഡിവിഷൻ) പി.എൻ രാമചന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ ജെസിന്താ പൈലി, ജോണിസ് സ്പി സ്റ്റീഫൻ, സിറിയക്ക് കല്ലട, ഏലിയാമ്മ കുരുവിള, ശ്രീനി തങ്കപ്പൻ, റിനി വിൽസൺ, പ്രദേശവാസികളായ ജ്യോതി, സുഗന്ധി, വിജയൻ, ഗിരിജ, ഗോപിനാഥൻ നായർ, ബാബു, ലിസി, ബേബി, ശാരദ, ശശി, അനിൽ സലി, സുഗുണൻ, കിഷോർ ബാബു, ദീപ, സുചിത്ര, ഓമന, ജിനി എന്നിവരുടെ സാന്നിധ്യത്തിലാണ് റോഡ് ഉദ്ഘാടനം ചെയ്തത്.

Advertisment