New Update
/sathyam/media/media_files/4m7gtizvBWt2eTtW0gMU.jpg)
കോട്ടയം: പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രൊഫ: എം.കെ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് എലിക്കുളം ഡിവിഷൻ അംഗമാണ്. സർവേ ഡപ്യൂട്ടി ഡയറക്ടർ സതീഷ് കുമാർ വരണാധികാരിയായാണ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us