New Update
/sathyam/media/media_files/ltibxtLlOJQGUw5U2IeX.jpg)
കോട്ടയം: കോട്ടയത്ത് കെകെ റോഡിൽ കളത്തിൽപ്പടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് യുവാവ് മരിച്ചു. രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം. ആലപ്പുഴ സ്വദേശി വിഷ്ണുവാണ് മരിച്ചത്.
Advertisment
കളത്തിപ്പടി കലുങ്കിന് സമീപത്ത് പ്രവർത്തിക്കുന്ന കൈയാ സലൂൺ ജീവനക്കാനാണ്. ജോലി കഴിഞ്ഞ് സ്കൂട്ടറിൽ കയറി റോഡിലേക്ക് ഇറങ്ങിയപ്പോൾ മധുര - തിരുവല്ല കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ വിഷ്ണു തൽക്ഷണം മരിച്ചു.