പാലാ: കരൂര്‍ ഞാവള്ളില്‍ തൂണുങ്കല്‍ ജേക്കബ് ജോസഫ് (ചാക്കോച്ചന്‍ - 84) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ ഞായറാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വീട്ടില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് കരൂര്‍ തിരുഹൃദയ ദേവാലയ സെമിത്തേരിയില്‍ സംസ്കരിക്കുന്നതുമാണ്. മൃതദേഹം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വസതിയില്‍ കൊണ്ടുവരും.