New Update
/sathyam/media/media_files/KK5V7SNNYGLL9oRfE6Ll.jpg)
കോട്ടയം: ജില്ലയിലെ വിവിധ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാർസി, ജൈന വിഭാഗത്തിൽപ്പെട്ട ന്യൂനപക്ഷ സംഘടനാ ഭാരവാഹികളുടെ യോഗം മേയ് ഏഴിന് വൈകിട്ട് നാലുമണിക്ക് കളക്ടറേറ്റിലെ തൂലിക കോൺഫറൻസ് ഹാളിൽ നടക്കും. യോഗത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ എ.എ റഷീദ്, അംഗങ്ങളായ പി.റോസ, എ. സൈഫുദ്ദീൻ എന്നിവർ പങ്കെടുക്കും.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us