ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/media_files/wDApg4OSbneqrrCo59HV.jpg)
രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ യൂത്ത് എംപവർമെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായി സമ്മർ ക്യാമ്പ് നടത്തുന്നു. മെയ് 8 മുതൽ 10 വരെ തീയതികളിൽ രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാമ്പ് നടത്തപ്പെടുന്നത്.
Advertisment
പ്ലസ് ടൂ വിനു ശേഷം ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിനും സോഫ്റ്റ് സ്‌കിൽ ഡെവലപ്മെൻ്റിനും ഉപകരിക്കുന്ന പരിശീലനമാണ് ക്യാമ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. രജിസ്‌ട്രേഷൻ സൗജന്യം. വിവരങ്ങൾക്ക് 9847828151, 8086391914.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us