New Update
/sathyam/media/media_files/NqThK0E3ubdI1akbp2L2.jpg)
കോട്ടയം: ടൂറിസം വകുപ്പിന് കീഴിലുള്ള കുമാരനല്ലൂർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അഞ്ച് ദിവസത്തെ ഹ്രസ്വകാല കുക്കറി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. ഫീസ് 5000 രൂപ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :0481-2312504, 9495716465
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us