കോട്ടയം പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ടാലി എസൻഷ്യൽ കോമ്പ്രെഹെൻസീവ് കോഴ്‌സിലേക്ക് പ്രവേശനം

New Update
asap pampady

കോട്ടയം: സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ കോട്ടയം പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ടാലി എസൻഷ്യൽ കോമ്പ്രെഹെൻസീവ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു .കൂടുതൽ വിവരങ്ങൾക്ക് ഫോൺ :8921636122, 7736645206

Advertisment
Advertisment