New Update
/sathyam/media/media_files/HhRNsZgoK7MJ8xSTb1je.jpg)
മരങ്ങാട്ടുപിള്ളി: രണ്ടു വർഷത്തിനുള്ളിൽ കയ്ഫലം തരുന്ന വിയറ്റ്നാം സൂപ്പർ ഏർലി ബഡ് പ്ലാവിൻ തൈകൾ 50% സബ്സിഡി നിരക്കിൽ വിതരണം തുടരുന്നു.
Advertisment
പഞ്ചായത്തുകൾ, സഹകരണ ബാങ്കുകൾ, പള്ളികൾ, ക്ഷേത്രങ്ങൾ, സ്കൂളുകൾ, കോളേജുകൾ വിവിധ സ്ഥാപനങ്ങൾ, കർഷക കമ്പനികൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് സബ്സിഡി നിരക്കിൽ വിതരണം ചെയ്തുവരുന്നു.
വാഹനക്കൂലി അവരവർ വഹിക്കേണ്ടതാണ്. മൊത്തമായും, ചില്ലറയായും നൽകും. താല്പര്യം ഉള്ളവർ ബന്ധപ്പെടുക: ലേബർ ഇന്ത്യ ഗ്രീൻ ഗാർഡൻ ആശ്രമം, മരങ്ങാട്ടുപിള്ളി. ഫോണ്‍: 9961400966, 9447182266, 9744378208.
ഗ്രീൻ വേൾഡ് ക്ലീൻ വേൾഡ് ഫൗണ്ടേഷൻ ആണ് വിതരണം നടത്തുന്നത്.