ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
/sathyam/media/media_files/lCOG5dqNJZvN1mbypAIt.jpg)
കോട്ടയം: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ എൻവിയോൺമെന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ എല്ലാ പ്രൊവിൻസുകളും പങ്കെടുക്കുന്നു. ബോംബെ, ഡൽഹി, ഗോവ,ഗുജറാത്ത് തുടങ്ങിയ പ്രോവിൻസുകളിൽ പ്ലാവിൻ തൈകൾ ട്രെയിനിൽ എത്തിച്ചു കഴിഞ്ഞു. അതുപോലെ എല്ലാ പ്രൊവിൻസുകളും സജീവമായി പങ്കെടുത്തു വരുന്നു.
Advertisment
എല്ലാ പ്രൊവിൻസുകളും പ്ലാവിൻ തൈ വിതരണവും, പ്ലാവ് കൃഷിയും ഏറ്റെടുത്ത് ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണവും,ഭക്ഷ്യ സുരക്ഷയും ഉറപ്പാക്കാൻ സർക്കാരിനോട് സഹകരിക്കുക. സബ്സിഡി നിരക്കിലാണ് ഡബ്ല്യുഎംസി പരിസ്ഥിതി ഫോറം പ്ലാവിൻ തൈ വിതരണം ചെയ്യുന്നത്. സഹകരിച്ച പ്രൊവിൻസുകളെ അഭിനന്ദിക്കുന്നു.