ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
/sathyam/media/media_files/Ev3MYvQ1PZAFdqCmMtZO.jpg)
ഉഴവുർ: നെടുമ്പാറ ഭാഗത്ത് പ്ലാവിൽ ചക്ക ഇടുന്നതിനിടയിൽ ഷോക്കേറ്റ് മരിച്ചു. ഉഴവുർ കുടക്കച്ചിറ വെട്ടുകല്ലേല്‍ ബേബി ആണ് മരിച്ചത്, ഓടിയെത്തിയ അയൽവാസികൾ ഉഴവുർ കെ.ആർ നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.