ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
/sathyam/media/media_files/YzLqfckry90fI1ggw0BM.jpg)
കുറവിലങ്ങാട്: സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പിന്തുണയോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും, സന്നദ്ധ സംഘടനകളുടെയും മറ്റും നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചിത്വത്തിൻ്റെ ഭാഗമായി തോടുകളും കുളങ്ങളും മറ്റ് തുറസ്സായ സ്ഥലങ്ങളിൽ ശുചികരണ പദ്ധതി പാഴായ പദ്ധതിയെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
Advertisment
പല ഗ്രാമപഞ്ചായത്ത് മേഖലയിൽ ശുചികരണ പ്രവർത്തനങ്ങൾ നടത്തിയാതായും അതിന്റെ ഫോട്ടോ മാധ്യമങ്ങൾക്ക് പ്രസിദ്ധീകരിക്കുവാൻ നൽകിയ പല സ്ഥലങ്ങളിലും തോടുകൾ അഴുക്ക് നിറഞ്ഞതും, ജലമൊഴുക്ക് തടസ്സപ്പെട്ട രീതിയിലാണ് വെള്ളം ഒഴുകുന്നത്.
ഇത് ശരിയായ രീതിയിൽ വൃത്തിയാക്കുവാൻ അധികൃതർ ഇടപെടലുകൾ നടത്തണമെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കാലാകാലങ്ങളിൽ നടത്തുന്ന ഈ തട്ടിപ്പ് അവസാനിപ്പിക്കണമെന്നാണ് ജനകീയ ആവശ്യം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us