യൂത്ത്ഫ്രണ്ട് (എം) പാലാ നിയോജക മണ്ഡലം പ്രസിഡണ്ടായി തോമസുകുട്ടി വരിക്കയിലിനെ തെരഞ്ഞെടുത്തു

New Update
thomaskutty varickayil

പാലാ: യൂത്ത്ഫ്രണ്ട് (എം) പാലാ നിയോജക മണ്ഡലം പ്രസിഡണ്ടായി തോമസുകുട്ടി വരിക്കയിലിനെ തെരഞ്ഞെടുത്തു. ദേവൻ കളത്തി പറമ്പിൽ, ജിഷോ പി. തോമസ് (വൈസ് പ്രസിഡന്‍റ്), ജെയിംസ് പൂവത്തോലി (ഓഫീസ് ചാർജ്  സെക്രട്ടറി), അഡ്വ. ജോസഫ് ജോൺ, മാർഷൽ മാത്യു, അഖില ബിജു (സെക്രട്ടറിമാർ), മാർട്ടിൻ ജോഷി ചിലമ്പൻകുന്നേല്‍ (ട്രഷറർ) എന്നിവരെ മറ്റ് ഭാരവാഹികളായും തിരഞ്ഞെടുത്തു.

Advertisment
Advertisment