New Update
/sathyam/media/media_files/kxkQA5Nw93uHmd3dWZTj.jpg)
കോട്ടയം: ഗ്രാൻഡ് ഒൻട്രെ റെസ്റ്റോറന്‍റ് പുതിയ ശാഖ കോട്ടയത്ത് തുറന്നു. നടന്‍ ആസിഫ് അലി ഉദ്ഘാടനം ചെയ്തു. കൊച്ചിയില്‍ ഗ്രാൻഡ് ഒൻട്രെ റെസ്റ്റോറന്‍റ് തുടങ്ങി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് കോട്ടയത്തും ഗ്രാൻഡ് ഒൻട്രെ സാന്നിധ്യമറിയിക്കുന്നത്.
Advertisment
17 വർഷത്തെ അനുഭവ സമ്പത്തുമായാണ് ഗ്രാൻഡ് ഒൻട്രെ മാനേജിങ് ഡയറക്ടർ മിഹ്റാസ് ഇബ്രാഹിം റെസ്റ്റോറന്റ് മേഖലയിലേക്ക് കടന്നു വന്നത്. ഉദ്ഘാടനത്തിന് വിശിഷ്ടാതിഥിയായി നടൻ ആസിഫ് അലി എത്തിയതോടെ ചടങ്ങ് ആവേശകരമായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us