New Update
/sathyam/media/media_files/saP3EOWlVuagR3okZfLF.jpg)
ഉഴവുർ: ഉഴവുർ കൃഷിഭവൻ, ഉഴവുർ ഗ്രാമപഞ്ചായത്ത്, കാർഷിക വികസന സമിതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നാളെ വെള്ളിയാഴ്ച രാവിലെ 10.30 മുതൽ ഓണച്ചന്ത തുടങ്ങും.
Advertisment
ഓണച്ചന്തയുടെ ഉദ്ഘാടനം കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഹണി എൽസാ നിർവഹിക്കും. ആഗസ്റ്റ് 26, 27, 28 തിയതികളിൽ ഉഴവുർ വിദേശ മദ്യ ഷോപ്പിന്റെ എതിർവശത്ത് പ്രത്യേകം തയ്യാറാക്കിയ സ്റ്റാളിൽ ആണ് ഓണച്ചന്ത പ്രവർത്തിക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us