New Update
/sathyam/media/media_files/V05ay8nWADbRBsfPcpr7.jpg)
കൊഴുവനാൽ: കൊഴുവനാൽ സെന്‍റ് ജോൺസ് നെപുംസ്യാൻസ് സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞർക്ക് അനുമോദന കത്തുകൾ അയച്ചു.
Advertisment
സ്കൂൾ ക്ലബ്ബിലെ കുട്ടികൾ ചന്ദ്രയാൻ 3 ന്റെ സേഫ് ലാൻഡിംഗ് വാർത്താ മാധ്യമങ്ങളിലൂടെ നേരിട്ടു കണ്ടപ്പോൾ ക്ലബ്ബ് അംഗങ്ങളുടെ മനസ്സിലുള്ള ആശയം ടീച്ചർമാരേ അറിയിക്കുകയും അവരുടെ നേതൃത്വത്തിൽ അഭിനന്ദനക്കത്ത് തയ്യാറാക്കി പോസ്റ്റിൽ അയക്കുകയുമാണ് ചെയ്തത്.
/sathyam/media/media_files/UwvrFdvhTCrvb7ZqvbxW.jpg)
പരിപാടികൾക്ക് അധ്യാപകരായ അനിത എസ് നായർ, ജിസ് മോൾ ജോസഫ്, സിൽജി ജേക്കബ്, വിദ്യാർഥികളായ ജോസ് എബ്രഹാം, സണ്ണി, അനന്യ ആർ നായർ തുടങ്ങിയവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us