കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെൻട്രൽ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിൽ മത്സരിച്ച മുഴുവൻ സ്ഥാനാർത്ഥികളും വിജയിച്ചു.
നിക്ഷേപവിഭാഗത്തിൽ നിബു ഷൗക്കത്ത്, നാൽപത് വയസ്സിൽ താഴെയുള്ള ജനറൽ മണ്ഡലത്തിൽ നായിഫ് ഫൈസി, സിൻഷാ അഷറഫ്, വനിത മണ്ഡലത്തിൽ നസീമ ഹാരീസ്, സിജ സക്കീർ, എസ്‌സി / എസ്‌ടി മണ്ഡലത്തിൽ എം.പി രാജു, പൊതുമണ്ഡലത്തിൽ സുനിൽ തേനംമാക്കൽ പി.എം അജുമോൻ, എം.കെ നഹാസ് (എം.കെ ഷെമീർ), അൻവർഷാ വി.ബി അൻഷുമോൻ പി.എസ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.