ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/media_files/1jRP4TmVKlkwsXEKREre.jpg)
ആണ്ടൂര്‍: ആണ്ടൂര്‍ ദേശീയ വായനശാലയുടെ നേതൃത്വത്തില്‍ രാജ്യത്തിന്‍റെ 78-ാം സ്വാതന്ത്ര്യ ദിനാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
Advertisment
രാവിലെ വായനശാല പ്രസിഡന്‍റ് എ.എസ് ചന്ദ്രമോഹനന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് സ്വാതന്ത്ര്യ ദിന ക്വിസ്, പുസ്തക വായന കുറിപ്പ്, സെമിനാര്‍ എന്നിവയും കുട്ടികളുടെ വിവിധ പരിപാടികളും നടത്തി.
/sathyam/media/media_files/asDranovBqk8X5Ja8rXO.jpg)
സെക്രട്ടറി സുധാമണി വി, വെെസ് പ്രസിഡന്‍റ് ഡോ. പി.എന്‍ ഹരിശര്‍മ്മ, വാര്‍ഡ് മെമ്പര്‍ നിര്‍മ്മല ദിവാകരന്‍, ഡോ. വിമല്‍ ശര്‍മ്മ, അഞ്ജന ഉണ്ണികൃഷ്ണന്‍, പി.വി ഗോപാലകൃഷ്ണന്‍, സ്മിതാ ശ്യം തുടങ്ങിയവര്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us