New Update
പരാതികള്‍ക്കു പിന്നാലെ പൊന്‍കുന്നം പോലീസ് സ്‌റ്റേഷനിലെ ലാന്‍ഡ് ഫോണിനു ജീവന്‍ വെച്ചു. നടപടി നാട്ടുകാര്‍ ചേര്‍ന്നു കള്ളനെ പിടികൂടി പോലീസ് സ്‌റ്റേഷനില്‍ വിളിച്ചിട്ടും കിട്ടാതെ വന്നതോടെ. സ്‌റ്റേഷനിലെ ഫോണ്‍ തകരാറിലായിട്ടു മാസങ്ങള്‍
വര്‍ഷങ്ങളായി ഉപയോഗിക്കുന്ന 221240 എന്ന ലാന്‍ഡ് ഫോണ്‍നമ്പര്‍ ജനമൈത്രി പോലീസ് മുഖേന വിവിധ റെസിഡന്റ്‌സ് അസോസിയേഷനുകളിലൂടെ പൊതുജനങ്ങള്‍ക്കു നല്‍കിയിട്ടുള്ളതാണ്. നാട്ടില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പോലീസിനെ ബന്ധപ്പെടാന്‍ കാലങ്ങളായി പോലീസ് നല്‍കുന്നതും ഈ നമ്പരാണ്.
Advertisment