New Update
/sathyam/media/media_files/2024/10/17/PjLmiAmxgOcs02nNbtrm.jpg)
ആണ്ടൂര്‍: `ഹൃദയഗാഥ' കവിതാ സമാഹാര രചയിതാവ് എ.എസ് ചന്ദ്രമോഹനനെ ആണ്ടൂര്‍ എന്‍എസ്എസ് കരയോഗം പൊന്നാടയും ഫലകവും നല്‍കി ആദരിച്ചു.
Advertisment
/sathyam/media/media_files/2024/10/17/ePlMnXQkLlnsIJaBdIzE.jpg)
കരയോഗം പ്രസിഡന്‍റ് വി.എസ്.ശശികുമാറിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ സെക്രട്ടറി അജികുമാര്‍ മറ്റത്തില്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു.
വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ചെറുവള്ളി കുടുംബം ഏര്‍പ്പെടുത്തിയ വിദ്യാലക്ഷ്മി സ്ക്കോളര്‍ഷിപ്പും ക്യാഷ് അവാര്‍ഡുകളും, കരയോഗ സ്ക്കോളര്‍ഷിപ്പുകളും വിതരണം ചെയ്തു.
/sathyam/media/media_files/2024/10/17/Vy5IrQVk1RfoGa9w6IvV.jpg)
എ.എസ്. ചന്ദ്രമോഹനന്‍, സി.കെ.രാജേഷ്കുമാര്‍ , ജനാര്‍ദ്ദന കെെയ്മള്‍, കെ.ബി.മധുകുമാര്‍, സഹദേവ കെെയ്മള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us