മരങ്ങാട്ടുപിള്ളി പഞ്ചായത്ത് എല്‍ഡിഎഫ് കണ്‍വീനറായി ജിജോ കുടിയിരുപ്പില്‍ ചുമതലയേറ്റു

New Update
charge handed over

മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി പഞ്ചായത്ത് എല്‍ഡിഎഫ് കണ്‍വീനറായി ജിജോ കുടിയിരുപ്പില്‍ (കേരളാ കോണ്‍ഗ്രസ് - എം) ചുമതലയേറ്റു.  സ്ഥാനമൊഴിഞ്ഞ കണ്‍വീനര്‍ എ.എസ്. ചന്ദ്രമോഹനന്‍ ജിജോ കുടിയിരുപ്പിലിനെ പൊന്നാട അണിയിച്ച് അനുമോദിച്ചു. എല്‍.ഡി.എഫ്. നേതാക്കളായ എം.എം. തോമസ്, എ. തുളസീദാസ്, എസ്.അനന്തകൃഷ്ണന്‍, ടി.എന്‍. ജയന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Advertisment
Advertisment