Advertisment

ഭരണവിരുദ്ധവാദം പൊളിഞ്ഞു, ബിജെപി ബാന്ധവം തെളിഞ്ഞു - കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി

New Update
jose k mani pala

കോട്ടയം: ചേലക്കരയിലാണ് യഥാർത്ഥ രാഷ്ട്രീയ മത്സരം നടക്കുന്നതെന്നും എൽഡിഎഫ് സർക്കാരിനെരായ ജനവികാരം അവിടെ പ്രതിഫലിക്കുമെന്ന യുഡിഎഫ് അവകാശവാദം പൊളിയുകയും ബിജെപി - യുഡിഎഫ് ബാന്ധവം ഉപതെരഞ്ഞെടുപ്പ് ഫലങ്ങളിൽ തെളിയുകയും ചെയ്തുവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.

Advertisment

വർഗീയ വേർതിരിവിനുള്ള പരിശ്രമങ്ങളാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം യുഡിഎഫും എൻഡിഎയും നടത്തിയതെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.

Advertisment