Advertisment

കായൽത്തീര പ്രദേശങ്ങളിലെ ജലനിരപ്പ് നിയന്ത്രിക്കാൻ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറക്കും

മൂന്നാം ഘട്ട ബണ്ടിലെ 28 ഷട്ടറുകളാണ് ആലപ്പുഴ ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് തുറക്കുന്നത്.

New Update
thanneermukkom bund

കോട്ടയം: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറക്കും. കായൽത്തീര പ്രദേശങ്ങളിലെ ജലനിരപ്പ് നിയന്ത്രിക്കാൻ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ വേലിയിറക്ക സമയത്ത് തുറക്കും.

Advertisment

മൂന്നാം ഘട്ട ബണ്ടിലെ 28 ഷട്ടറുകളാണ് ആലപ്പുഴ ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് തുറക്കുന്നത്.

വൈകീട്ട് അഞ്ചിന് തുറക്കുന്ന ഷട്ടറുകൾ പുലർച്ചെ ഒരു മണിക്ക് അടയ്ക്കുവാനും നിർദ്ദേശം ലഭിച്ചതായി അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു.

Advertisment