രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ കോമേഴ്സ് ഫെസ്റ്റ് ശനിയാഴ്ച

New Update
commerce fest

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് കൊമേഴ്സ് ഡിപ്പാർട്ട്മെൻറിൻ്റെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കോമേഴ്സ് ഫെസ്റ്റ് - 'CALIC 2K25 ശനിയാഴ്ച രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടും.  

Advertisment

കോളേജ് മാനേജർ റവ.ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിക്കും. പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് അധ്യക്ഷത വഹിക്കും.

വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ മെമ്മോറിയൽ ബിസിനസ് ക്വിസ്, സ്പോട്ട് ഡാൻസ്, ട്രഷർ ഹണ്ട്, ഫൈവ്സ് ഫുട്ബോൾ തുടങ്ങിയ മത്സരങ്ങൾ നടക്കും. സ്പോട്ട് റെജിസ്ട്രേഷൻ ഉണ്ടായിരിക്കും. ഫോൺ :623819431

Advertisment