കോട്ടയം ലേറ്റസ്റ്റ് ന്യൂസ് വനിതാ കമ്മീഷൻ അദാലത്ത് വെള്ളിയാഴ്ച ന്യൂസ് ബ്യൂറോ, കോട്ടയം 14 Mar 2025 00:07 IST Follow Us New Update കോട്ടയം: കേരള വനിതാ കമ്മീഷൻ കോട്ടയം ജില്ലാതല അദാലത്ത് മാർച്ച് 14 ന് ചങ്ങനാശേരി മുനിസിപ്പൽ ടൗൺ ഹാളിൽ രാവിലെ 10 മണി മുതൽ നടക്കും. അദാലത്തിൽ പുതിയ പരാതികളും സ്വീകരിക്കും. Read More Read the Next Article