മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പാലാ ടൗണിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു

New Update
bottle booth fixed

പാലാ: മാലിന്യ മുക്തം നവകേരളം പദ്ധതി ഒക്ടോബർ 2ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കുന്നു. ഈ പദ്ധതിയുടെ ഭാഗമായി പാലാ നഗരസഭ ആരോഗ്യ വിഭാഗം പാലായുടെ വിവിധ ഭാഗങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു.

Advertisment

പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ മാരായ സാവിയോ കാവുകാട്ട്, ബൈജു കൊല്ലംപറമ്പിൽ, ആൻ്റോ പടിഞ്ഞാറേക്കര, ജോസിൻ ബിനോ, ആരോഗ്യ വിഭാഗം ജീവനക്കാരായ എച്ച് എസ് ആറ്റിലി, ക്ലീൻ സിറ്റി മാനേജർ ബിനു പൗലോസ്, രഞ്ജിത്ത്, അനീഷ്, മറ്റ് നഗരസഭാ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Advertisment