രാമപുരം മാർ ആഗസ്തിനോസ് കോളേജ്  മാഗസിൻ പ്രകാശനം ചെയ്തു

New Update
college magazine released

രാമപുരം: മാർ ആഗസ്തിനോസ് കോളേജ് സ്റ്റുഡന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന 2024 - 2025 അധ്യയന വർഷത്തെ കോളേജ് മാഗസിൻ കോളേജ് മാനേജർ റവ ഫാ. ബർക്കുമാൻസ് കുന്നുംപുറം പ്രകാശനം ചെയ്തു.

Advertisment

college magazine released-2

അധ്യയന വർഷം പൂർത്തിയാകുമ്പോൾ തന്നെ മാഗസിൻ പുറത്തിറക്കിയ മാഗസിൻ എഡിറ്റർ അമൃത ബാബുവിനെ ചടങ്ങിൽ പുരസ്കാരം നൽകി ആദരിച്ചു.  പ്രിൻസിപ്പൽ ഡോ. ജോയി ജേക്കബ്,  വൈസ് പ്രിൻസിപ്പൽമാരായ ഫാ.ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, മാഗസിൻ എഡിറ്റർ അമൃത ബാബു, സ്റ്റുഡന്റ് കൗൺസിൽ ചെയർമാൻ ഡോയൽ അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment