കോട്ടയം: ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്‌സ് ഗാഡ്ജറ്റ് ഹോം അപ്ലൈന്‍സ് വിതരണക്കാരായ ഓക്‌സിജന്റെ കോട്ടയത്തെ ലുലുമാളിന് എതിര്‍വശത്തുള്ള മണിപ്പുഴയിലെ പുതിയ ഷോറൂമില്‍ ശനിയാഴ്ച വൈകിട്ട് ആറിനു പ്രശസ്ത സിനിമാതാരം അനു സിത്താര എത്തുന്നു.
ഏറെ ജനകീയമായ ഒപ്പോയുടെ റെനോ 14 സീരീസ് ഓക്‌സിജന്‍ ഷോറൂമില്‍ വച്ച് അനു സിത്താര ലോഞ്ച് ചെയ്യും. ഓക്‌സിജന്റെ പ്രൈസ് കട്ട് ഓഫറുകളും മണിപ്പുഴ ഷോറൂമില്‍ ലഭിക്കും.
കേരളത്തിലുടനീളമുള്ള എല്ലാ ഓക്സിജന്‍ ഷോറൂമുകളിലും ജൂലൈ 7 വരെ എല്ലാ പര്‍ച്ചേസുകള്‍ക്കുമൊപ്പം 10,000 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ സമ്മാനമായി ലഭിക്കും. ഐഫോണ്‍ 16 ക്യാഷ്ബാക്ക് ഓഫറുകളോടെ 63499 രൂപയ്ക്കു ലഭിക്കും.
ക്യൂഎല്‍ഇഡി ടിവിക്ക് 40%, 4കെ ഫുള്‍ എച്ച്ഡി ടിവിക്കു 50%, വാഷിംഗ് മെഷീന്‍ 30%, ഏസികള്‍ക്ക് 50%, റെഫ്രിജറേറ്റര്‍ 30%, ബ്ലൂടൂത്ത് നെക്ക്ബാന്‍ഡ് 80%, സ്മാര്‍ട്ട് വാച്ചസ്, ബ്ലൂടൂത്ത് സ്പീക്കര്‍സ്, ബ്ലൂടൂത്ത് ഇയര്‍ബഡ്സ്, പാര്‍ട്ടി സ്പീക്കര്‍സ്, പവര്‍ ബാങ്ക്‌സ് എന്നിവയ്ക്കു 80% വിലക്കുറവുമുണ്ട്.
ലാപ്‌ടോപ്പ് 21990 രൂപയുടെ കില്ലര്‍ പ്രൈസിലും ലഭിക്കും. കൂടാതെ പലിശ രഹിത ഇ.എം.ഐ ഏറ്റവും ഉയര്‍ന്ന എക്സ്ചേഞ്ച് ബോണസ്, ക്യാഷ്ബാക്ക് ഓഫറുകളും ഉണ്ടാകും.