പൈക: ദേശീയ പണിമുടക്കിനോടനുബന്ധിച്ച് പൈകയിൽ നടന്ന പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും സിഐടിയു ഏരിയാ പ്രസിഡണ്ട് ജോയികുഴിപ്പാല ഉദ്ഘാടനം ചെയ്തു. എഐടിയുസി പഞ്ചായത്ത് സെക്രട്ടറി ബിജു തുണ്ടിയിൽ അധ്യക്ഷത വഹിച്ചു.
/filters:format(webp)/sathyam/media/media_files/2025/07/09/citu-dharna-2-2025-07-09-15-23-46.jpg)
മീനച്ചിൽ പഞ്ചായത്ത് പ്രസിഡണ്ട് സോജൻ തൊടുക, കേരള കോൺഗ്രസ് (എം)മണ്ഡലം പ്രസിഡണ്ട് ബിനോയ് നരിതൂക്കിൽ, സിപിഎം ലോക്കൽ സെക്രട്ടറി ജിനു വാട്ടപ്പള്ളി, സിപിഐ ലോക്കൽ സെക്രട്ടറി സോമിച്ചൻ ജോർജ്, വിമൽ തോമസ്, പീറ്റർ കിഴക്കേമല, സജിമോൻ ചെരുവിൽ, വിമല വിനോദ്,സാബു മുളങ്ങാശ്ശേരി, ഗിരീഷ് കുമാർ, എലിക്കുളം ജയകുമാർ, അന്നക്കുട്ടി പരിപ്പീറ്റത്തോട്ട് തുടങ്ങിയവർ നേതൃത്വം നൽകി.