രാമപുരം മാര്‍ ആഗസ്തീനോസ് കോളേജില്‍ സ്‌പോട് അഡ്മിഷന്‍

New Update
ramapuram mar augusthinose college

രാമപുരം: സേ പരീക്ഷയില്‍ വിജയം നേടിയവര്‍ക്കും ഇതുവരെയും അലോട്‌മെന്റ് ലഭിക്കാത്തവര്‍ക്കും മാര്‍ ആഗസ്തീനോസ് കോളജില്‍ ബിഎസ്‌ഡബ്ള്യു, ബി.കോം, ബി.എസ്‌സി. ഇലക്ട്രോണിക്സ്, ബി.എസ്‌സി. ബയോടെക്നോളജി തുടങ്ങിയ ഡ്രിഗ്രി കോഴ്‌സുകളില്‍ സ്‌പോട് അഡ്മിഷന്‍ ലഭ്യമാണ്.

Advertisment

യോഗ്യത ലഭിച്ച വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളോടൊപ്പം കോളേജ് ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8281257911.

Advertisment