ലയൺസ് ക്ലബുകൾ സാമൂഹ്യ മുന്നേറ്റത്തിൽ മാതൃക - അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎല്‍എ

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
sebastian kulathinkal inauguration

പൈക: ലയൺസ് ക്ലബുകൾ സാമൂഹ്യ മുന്നേറ്റത്തിൻ്റെ വലിയ മാതൃകയാണെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. ലയൺസ് ക്ലബ് ഓഫ് പൈക സെൻട്രൽ ൻ്റെ 3-ാമത് വാർഷിആഘോഷവും പുതിയ ഭാരവാഹികളുടെ ഇൻസലേക്ഷനും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായി അദ്ദേഹം. 

Advertisment

പ്രസിഡണ്ട് ലയൺ മാത്തച്ചൻ നരിതുക്കിൽ അധ്യക്ഷത വഹിച്ചു. വിവിധ ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എംജെ.എഫ്. ലയൺ മാർട്ടിൻ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യ്തു.

ഭാരവാഹികളായ ഉണ്ണി കളപ്പുറം മോഹൻ ഗായത്രി. വിമൽ സി ശേഖർ, ബെന്നി മൈലാടൂർ, സാജൻ തൊടുക, ജോസുകുട്ടി ഞാവള്ളിക്കുന്നേൽ, സോജൻ തൊടുക, അബ്രാഹം കോക്കാട്ട്, ജോണി പനച്ചിക്കൽ, അൽഫോൺസ് കുരിശുംമൂട്ടിൽ, അഡ്വ. ജോസ് തെക്കേൽ, ജിമ്മി പാംബ്ളാനി, വിൽസൺ പതിപ്പള്ളി, ജിജോമോൻ ചിലമ്പിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.

Advertisment