ആണ്ടൂര്‍ ദേശീയ വായനശാലയില്‍ സ്വാതന്ത്യ ദിനാഘോഷം. പതാക വന്ദനവും വിവിധ പരിപാടികളും നടന്നു

New Update
andoor library independence day

ആണ്ടൂര്‍: ആണ്ടൂര്‍ ദേശീയവായനശാലയില്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രസിഡന്‍റ് എ.എസ്.ചന്ദ്രമോഹനന്‍ ദേശീയ പതാക ഉയര്‍ത്തി. പതാക വന്ദനവും വിവിധ പരിപാടികളും നടന്നു.

Advertisment

പഞ്ചായത്ത് പ്രസിഡന്‍റ് ബെല്‍ജി ഇമ്മാനുവല്‍, വെെ.പ്രസിഡന്‍റ് ഉഷാ രാജു, ലെെബ്രറി സെക്രട്ടറി സുധാമണി വി, വാര്‍ഡ് മെമ്പര്‍ ലിസ്സി ജോര്‍ജ്, ലെെബ്രേറിയന്‍ സ്മിത ശ്യാം, ഡോ. പി.എന്‍.ഹരിശര്‍മ്മ, കെ.ബി.ചന്ദ്രശേഖരന്‍ നായര്‍, പി.വി.ഗോപാലകൃഷ്ണന്‍, ഗൗരീകൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment