New Update
/sathyam/media/media_files/2025/08/26/anu-surendran-2025-08-26-18-02-18.jpg)
കോട്ടയം: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ക്യാമ്പസിലെ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് (2023 - 2025 ബാച്ച് ഓഫ് സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസ്), ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഇളംകുളത്തു കുന്നേൽ അനു സുരേന്ദ്രൻ, കൈപ്പട്ടൂർ ഡ്രീംസ് റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് ഇ.കെ സുരേന്ദ്രൻ്റേയും ബിജിമോൾ സുരേന്ദ്രൻ്റേയും മകളാണ്.