കോട്ടയം: വനിതാ ശിശുവികസനവകുപ്പ് ജില്ലാ പഞ്ചായത്ത് പ്രോജക്ട് വെള്ളൂർ ആറാട്ട് മണപ്പുറത്ത് വനിതകൾക്കായി സ്ഥാപിക്കുന്ന ഓപ്പൺ ജിമ്മിലേക്ക് വ്യായാമഉപകരണങ്ങൾ വാങ്ങുന്നതിന് ഇ-ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഐ.ഡി 2024_WCDKT_657452_1 . ഫെബ്രുവരി 19 ന് വൈകിട്ട് 3.30 ക്കകം ടെണ്ടർ സമർപ്പിക്കണം