Advertisment

വയലാ സെന്റ് മേരീസ് ദൈവാലയത്തിൽ എട്ടുനോമ്പാചരണത്തിന് കൊടിയേറി

വയലാ സെന്റ് മേരീസ് ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുന്നാളിനും, എട്ടുനോമ്പിനും മുന്നോടിയായി ഇടവക വികാരി റവ: ഫാ: ഡൊമിനിക് സാവിയോ കൊടി ഉയർത്തി

New Update
vayala

കോട്ടയം: വയലാ സെന്റ് മേരീസ് ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുന്നാളിനും, എട്ടുനോമ്പിനും മുന്നോടിയായി ഇടവക വികാരി റവ: ഫാ: ഡൊമിനിക് സാവിയോ കൊടി ഉയർത്തി.

Advertisment

 സെപ്റ്റംബർ 1 മുതൽ 8 വരെ തിയതികളിൽ വൈകുന്നേരം 5.30 ന് ജപമാല, ദിവ്യബലി, നൊവേന എന്നീ തിരുകർമ്മങ്ങൾ നടത്തും. 8-ാം തിയതി ജനന തിരുന്നാളിനോടനുബന്ധിച്ച് ജപമാല പ്രദക്ഷിണം, നേർച്ച വിതരണം ഇടവക ജനങ്ങളുടെ കലാസന്ധ്യ എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

Advertisment