എസ്.എച്ച്.ആർ ഹ്യൂമൺ റൈറ്റ്സ് ഫൗണ്ടേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം

എസ്.എച്ച്.ആർ ഹ്യൂമൺ റൈറ്റ്സ് ഫൗണ്ടേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം

New Update
shr ktm

പാലാ: സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും മുൻനിർത്തി സാധാരണ ജനങ്ങളുടെ ക്ഷേമത്തിനായി വേണം പ്രവര്‍ത്തനങ്ങളെന്ന്‌ എസ് എച്ച് ആർ ദേശീയ ചെയർമാൻ എം.എം ആഷീഖ്. പാലായിൽ എസ് എച്ച് ആർ ഹ്യൂമൺ റൈറ്റ്സ് ഫൗണ്ടേഷൻ കോട്ടയം ജില്ലാ തല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisment

 ബെയ്ലോൺ എബ്രാഹം അദ്ധ്യക്ഷത വഹിച്ചു. എം.നെസല,മെഹറുന്നിസ, നജീബ് തോന്നക്കൽ,റീന ടോമി, ഗിരിജ മനോഹരൻ,രാജമ്മ കെ.ഇ, ദീപു ഐപ്പ്, സ്മിത ലൂക്ക് എന്നിവർ പ്രസംഗിച്ചു.

പുതിയ ജില്ലാ ഭാരവാഹികളായി പ്രസിഡന്റ് ബെയ്ലോൺ എബ്രാഹം ( എബ്രാഹം സിറിയക്ക്), വൈസ് പ്രസിഡന്റമാർ ലാലി കെ.എൻ, ബിജു ഇ.ജെ, സെക്രട്ടറി ദീപു ഐപ്പ്, ജോയിന്റ് സെക്രട്ടറിമാർ ജിയാസ്മോൻ,റീജി അഗസ്റ്റിൻ, ട്രഷറർ സ്മിത ലൂക്ക്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ സുമി, ലൂക്ക് ജോണി,ഐഷബിവി റ്റി.എസ്,ഗീതാ അജീൽകുമാർ, ബിജിമോൾ സണ്ണി, ശബന മധു, സ്വപ്ന പി.എസ്,ബേബി ജോർജ്, അച്ചാമ്മ ടി.ജെ, ബെസി സൈമൺ എന്നിവരെ കൺവെൻഷൻ തെരഞ്ഞെടുത്തു

Advertisment