സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധം: കോൺ​ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജിവെച്ചു

ഏകപക്ഷീയമായി സ്ഥാനാർഥികളെ നീശ്ചയിയിച്ചിതീൽ പ്രതിക്ഷേധിച്ച് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബിജു മൂലംങ്കുഴ രാജിവെച്ചു.

New Update
congress

കുറവിലങ്ങാട്: കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ സ്ഥാനാർഥി നിർണയത്തീൽ കെപിസിസി സംസ്ഥാന കമ്മിറ്റിയുടെ മാനദണ്ഡങ്ങൾ മറികടന്ന് ഏകപക്ഷീയമായി സ്ഥാനാർഥികളെ നീശ്ചയിയിച്ചിതീൽ പ്രതിക്ഷേധിച്ച് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബിജു മൂലംങ്കുഴ രാജിവെച്ചു. 

Advertisment


രാജി കത്ത് കോട്ടയം ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷിന് കൈമാറിയതായി ബിജു മൂലംങ്കുഴ അറിയിച്ചു

Advertisment