കോട്ടയം ജില്ലയിലെ മുനിസിപ്പാലിറ്റികള്‍ക്ക് പുതിയ സാരഥികള്‍.. ആറു മുനിസിപ്പാലിറ്റികളിലും പുതിയ ചെയര്‍പേഴ്‌സണ്‍മാരും വൈസ് ചെയര്‍ പേഴ്‌സണ്‍മാരും ചുമതലയേറ്റു

ചെയര്‍പേഴ്‌സണ്‍മാര്‍ക്ക് വരണാധികാരികളും വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്ക് ചെയര്‍പേഴ്‌സണും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

New Update
ktm

കോട്ടയം ജില്ലയിലെ മുനിസിപ്പാലിറ്റികള്‍ക്ക് പുതിയ സാരഥികള്‍.. ആറു മുനിസിപ്പാലിറ്റികളിലും പുതിയ ചെയര്‍പേഴ്‌സണ്‍മാരും വൈസ് ചെയര്‍ പേഴ്‌സണ്‍മാരും ചുമതലയേറ്റു

Advertisment

കോട്ടയം: ജില്ലയിലെ ആറു മുനിസിപ്പാലിറ്റികളിലും പുതിയ ചെയര്‍പേഴ്‌സണ്‍മാരും വൈസ് ചെയര്‍ പേഴ്‌സണ്‍മാരും ചുമതലയേറ്റു. വരണാധികാരികളുടെ  നേതൃത്വത്തിലാണ്  ചെയര്‍പേഴ്‌സണ്‍മാരെയും വൈസ് ചെയര്‍ പേഴ്‌സണ്‍മാരെയും തെരഞ്ഞെടുത്തത്. തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍മാര്‍ക്ക് വരണാധികാരികളും വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്ക് ചെയര്‍പേഴ്‌സണും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പുതിയ ചെയര്‍പേഴ്‌സണ്‍മാരുടെ പട്ടിക ചുവടെ

1. കോട്ടയം-എം.പി. സന്തോഷ്‌കുമാര്‍
2. ഏറ്റുമാനൂര്‍-ടോമി കുരുവിള പുളിമാന്‍തുണ്ടം
3. ചങ്ങനാശേരി-ജോമി ജോസഫ്
4. പാലാ-ദിയ ബിനു പുളിക്കക്കണ്ടം
5. വൈക്കം-അബ്ദുള്‍ സലാം റാവുത്തര്‍
6. ഈരാറ്റുപേട്ട-അഡ്വ. വി.പി. നാസര്‍

Advertisment