New Update
/sathyam/media/media_files/2025/08/22/operon-2025-08-22-20-44-14.jpg)
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് ബയോടെക്നോളജി അസോസിയേഷൻ 'ഓപ്പറോൺ' 2025-26 അധ്യയന വർഷത്തെ പ്രവർത്തനോദ്ഘാടനം നടത്തി.
Advertisment
കോളേജ് മാനേജർ റവ. ഫാ. ബെർക്കുമൻസ് കുന്നുംപുറം ആധ്യക്ഷത വഹിച്ചു. . സ്കൂൾ ഓഫ് ബയോസയൻസ് അസ്സോസിയേറ്റ് പ്രൊഫസർ ഡോ. രാധാകൃഷ്ണൻ ഇ. കെ ഉദ്ഘാടനം നിർവഹിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, ഡിപ്പാർട്മെന്റ് മേധാവി ഡോ. സജേഷ്‌കുമാർ എൻ. കെ, സ്റ്റാഫ് കോഡിനേറ്റർ സുബിൻ ജോസ് അസോസിയേഷൻ പ്രസിഡൻറ് ഗ്രിഗറി ബിനു ബിനു എന്നിവർ പ്രസംഗിച്ചു.