New Update
/sathyam/media/media_files/2026/02/26/1001687283-2026-02-26-08-51-38.jpg)
കുമരകം : കുമരകം ചക്രം പടിക്കു സമീപം ടോറസ് ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ചു.
Advertisment
അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. കാവണാറ്റിന്‍കര ഭാഗത്തുനിന്നുമാണ് ഇരുവാഹനങ്ങളും എത്തിയത്.
മുന്‍പേ സഞ്ചരിച്ചിരുന്ന കാര്‍ റോഡിന്റെ വലതുഭാഗത്തേക്കു കയറുവാന്‍ ശ്രമിച്ചപ്പോള്‍ പിന്നാലെവന്ന ടോറസ് ലോറി കാറുമായി ഇടിക്കുകയായിരുന്നു.
അപകടത്തെത്തുടര്‍ന്നു കോട്ടയം ചേര്‍ത്തല റോഡില്‍ ചക്രംപടി ഭാഗത്ത് റോഡില്‍ ഗതാഗത തടസം നേരിട്ടു. പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us