New Update
/sathyam/media/media_files/2025/11/04/s-2025-11-04-10-12-14.jpg)
കോട്ടയം: കുറവിലങ്ങാട് ഉപജില്ലയുടെ 64 മത് ഉപജില്ല കലോത്സവത്തിന് മുന്നോടിയായി നടന്ന വിളംബര ഘോഷയാത്ര മുളക്കളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി കെ വാസുദേവൻ നായർ ഫളാ​ഗ് ഓഫ് ചെയ്തു.
Advertisment
/filters:format(webp)/sathyam/media/media_files/2025/11/04/sar-2025-11-04-10-13-19.jpg)
വിവിധ സ്കൂളുകളിൽ നിന്നെത്തിയ ആയിരത്തോളം വിദ്യാർത്ഥികളാണ് വിളംബര ജാഥയിൽ പങ്കെടുത്തത്.
പിടിഎ പ്രസിഡണ്ട് മാരായ എം ആർ വേണു, k R സജീവൻ, വാർഡ് മെമ്പർ കുമാരി ശിൽപ്പദാസ്, വാർഡ് മെമ്പർ അനുമോൾ, ശ്രീ തോമസ് ചെറിയാൻ, ശ്രീ.കുഞ്ഞൂഞ്ഞ്, കെ ടി സന്തോഷ്,M R, സാബു, ടോമി മാലിൽ, VM മോഹൻദാസ്, പ്രിൻസിപ്പൽ മണി ഐ സി, ഹെഡ്മിസ്ട്രസ് എലിസബത്ത് പി ചാക്കോ, പ്രിൻസിപ്പൽ മാരായ ഷീബ p. പോൾ, ജയൻ എസ്, മിനി AN എന്നിവർ വിളംബര ജാഥയ്ക്ക് നേതൃത്വം നൽകി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us